ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മഴയും പോയി വെയിലും പോയി
നാടാകെ മാറി പോയി
സന്തോഷവും.... നല്ല പുഞ്ചിരിയും
എല്ലാം മാഞ്ഞു പോയി (2)
കോവിഡേ നീ പോ (2)
നീ കാരണം നമ്മുടെ രാജ്യം മാറിപ്പോയി
നമ്മുടെ രാജ്യം മാറിപ്പോയി

തൃഷ്ണ
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത