മഴയും പോയി വെയിലും പോയി നാടാകെ മാറി പോയി സന്തോഷവും.... നല്ല പുഞ്ചിരിയും എല്ലാം മാഞ്ഞു പോയി (2) കോവിഡേ നീ പോ (2) നീ കാരണം നമ്മുടെ രാജ്യം മാറിപ്പോയി നമ്മുടെ രാജ്യം മാറിപ്പോയി