എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ ആശങ്ക വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആശങ്ക വേണ്ട | color= 5 }} <center> <poem> *ആശങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്ക വേണ്ട


  • ആശങ്ക വേണ്ട*



പഠിച്ചു വളർന്നവരല്ലേ
പഠിച്ചു ജയിച്ചവരല്ലേ
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിൻ അഭിമാനമല്ലേ

അകറ്റിടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ
 
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി

ഒത്തൊരുമിക്കാം ഈ നാൾ
കേരളമെന്നൊരു നാട്
ഒത്തൊരുമിക്കാം നമ്മുടെ സർക്കാരിനൊപ്പം

ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
അകറ്റിടാം ഈ കൊറോണയെ

പ്രളയം വന്നിട്ടും നമ്മൾ
നിപ്പ വന്നിട്ടും നമ്മൾ
ഒന്നിച്ച് കൈകോർത്തതല്ലെ
ഒന്നിച്ചു ജയിച്ചവരല്ലെ

അകറ്റിടാം ഈ കൊറോണയെ ആശങ്ക വേണ്ട ജാഗ്രത മാത്രം മതി...



MUHAMMED RASIK
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത