പഠിച്ചു വളർന്നവരല്ലേ പഠിച്ചു ജയിച്ചവരല്ലേ നമ്മുടെ നേട്ടങ്ങളെല്ലാം ലോകത്തിൻ അഭിമാനമല്ലേ അകറ്റിടാം ഈ കൊറോണയെ അകറ്റിടാം ഈ കൊറോണയെ ആശങ്ക വേണ്ട ജാഗ്രത മാത്രം മതി ആശങ്ക വേണ്ട ജാഗ്രത മാത്രം മതി ഒത്തൊരുമിക്കാം ഈ നാൾ കേരളമെന്നൊരു നാട് ഒത്തൊരുമിക്കാം നമ്മുടെ സർക്കാരിനൊപ്പം ആശങ്ക വേണ്ട ജാഗ്രത മാത്രം മതി അകറ്റിടാം ഈ കൊറോണയെ പ്രളയം വന്നിട്ടും നമ്മൾ നിപ്പ വന്നിട്ടും നമ്മൾ ഒന്നിച്ച് കൈകോർത്തതല്ലെ ഒന്നിച്ചു ജയിച്ചവരല്ലെ അകറ്റിടാം ഈ കൊറോണയെ ആശങ്ക വേണ്ട ജാഗ്രത മാത്രം മതി...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത