ഉള്ളടക്കത്തിലേക്ക് പോവുക

എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 2 }} <center> <poem>തൂവാല വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

തൂവാല വേണം കൈ കഴുകേണം തൂവാല വേണം കൈ കഴുകേണം

കോവിഡിനെ തുരത്തീടാം
തുമ്മിച്ചുമക്കുമ്പോൾ
 തൂവാല എടുത്തു വായും മൂക്കും മറിച്ചിടാം
 (തൂവാല വേണം)

 കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ
 നാടുവിട്ടു വരുന്നവരേ
തൂവാല കൈ കഴുകേണം
 കോവിഡിനെ തുരത്തിടാം

തുമ്മിച്ചുമക്കുമ്പോൾ തൂവാലയെടുത്ത് വായും മൂക്കും മറിച്ചിടാം




AYISHABI C
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത