സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഏതെങ്കിലും രോഗത്തിന് കാരണമായ രോഗാണു ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ശരീരത്തിൻറെ കഴിവിനെയാണ് രോഗ പ്രതിരോധശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.പോഷകഗുണകൾ ഉള്ള ഭക്ഷണം കഴിച്ചാണ് നാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. വിറ്റാമിൻ സി ധാരാളമായ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക പച്ചക്കറികൾ ,ഇഞ്ചി വെളുത്തുള്ളി, കരുമുളക് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, തണ്ണി മത്തൻ, ആപ്പിൾ, മാതളനാരങ്ങ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക' ഇങ്ങനെ നമ്മുടെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും വർദ്ധിപ്പിക്കാൻ കഴിയുo. ഇങ്ങനെ കൊറോണ പോലുള്ള വൈറസിനെ പ്രതിരോധിക്കാം.

നവീന അനീഷ്
3 C സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം