കൊറോണക്കാലം കൊറോണ വന്നു , കഥ മാറി പരീക്ഷ ഇല്ലാതെ സ്കൂളടച്ചു പൂരക്കളി ഇല്ലാത്ത പൂരം പോയി , പടക്കമില്ലാതെ വിഷു പോയി കളിയുമില്ല കൂട്ടുകാരുമില്ല വീട്ടിലിരിക്കാം സുരക്ഷിതരാവാം കൈ കഴുകാം പലപ്രാവശ്യം സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് പുറത്തിറങ്ങാൻ മാസ്ക് ധരിക്കാം കൊറോണയെ തുരത്താം പേടി വേണ്ട ജാഗ്രത മതി വസുദേവ്. കെ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത