എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/ കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കവിത | color= 2 }} <center> <poem> *കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കവിത


  • കൊറോണക്കവിത*

കൊവിഡ് നാട് വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം ഒട്ടുമില്ല
കൂട്ട് കൂടാനും കുടിച്ചിടാനും
പീടികക്കോലായിലാരുമില്ല
ചില്ലിയുമില്ല പൊറോട്ടയില്ല എവിടെ നോക്കിയാലും കഞ്ഞി മാത്രം
കല്ലെറിയാൻ റോഡിൽ റാലിയില്ല
കല്യാണപ്പന്തലിലാരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കൊവിഡ് നാട്ടിൽ നിന്നോടിപ്പോവും
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയം നോക്കാതെ ഒത്തു നിന്നാൽ നമ്മുടെ നാടിനെ രക്ഷിച്ചിടാം

AHAMMED KABEER
3 A എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത