നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്ന മഹാ മാരി, അതിന്റെ
കറുത്ത കരാളം കൊണ്ട് ഈ ലോകമാകെ നെരിച്ചമർത്തിടുന്നു.
മനുഷ്യർ തെരുവിൽ മരിച്ചു വീഴുന്നു,
 എങ്ങും ആർത്തനാദം മുഴങ്ങിടുന്നു.
വേണം നമുക്കൊരു മോചനം, നല്ലൊരു നാളെക്കായി
പോരാടാം കൊറോണ എന്ന വിപത്തിനെ തുരത്തിടാം.
വ്യക്തികൾ തമ്മിൽ അകലട്ടെ, മനസുകൾ
തമ്മിൽ അടുക്കട്ടെ. വ്യക്തി ശുചിത്വം പാലിക്കാം.
 

ഹിബ സി പി
9 J നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത