ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വൃത്തി

വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറ
കണ്ണിൽ കണ്ടതു തിന്നു നടക്കും
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനേ പിടികൂടും
പല്ലിലുണ്ടു വേദന വയറിനു വേദന
വേദന വേദന സർവ്വത്ര
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളിയായി പാവത്താൻ......
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.........

അശ്വൻ എസ്
1 എ ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത