ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/പോയ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയ വസന്തം

പരിസരം മുഴുവനും മലിന മായി
സൂര്യാഘാതവും പതിവായി മാറി
വസന്തവും വർഷവും പിണങ്ങിപ്പോയി
വേനൽ ചൂടിൽ വേരറ്റ് സ്വപ്നങ്ങൾ

പുഴതൻ സംഗീതവും ഓർമ്മ യായി
നാട്ടുമാങ്ങതൻ മധുരവും മാ ഞ്പോയി
കുന്നും മലകളും തല താഴ്ത്തവേ
പുതിയ തലമുറക്കന്യമായ്പഴമക്കാ ലം

പരിസരമാവണം നമ്മുടെ ലോകം
പരിസ്ഥിതിയാവണം നമ്മുടെ ലോകം
പരിസരമാലിനീകരണം നാം തടയണം
എങ്കിലേ വസന്തം തിരിച്ചു വരൂ....
ഇനിയും.
 

ഫാത്തിമ സോനു. കെ
8C ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത