ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് തുരത്താം

കോറോണേയെന്ന ഭീകരൻ
ലോകമാകെ പടരുന്നു
അതിനെ നമുക്ക് തുരത്തിടാം
കൈകൾ സോപ്പിട്ടു കഴുകണം
മാസ്ക്ക് ധരിച്ചു നടക്കണം
ആൾക്കൂട്ടം ഒഴിവാക്കണം
അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കണം.
എങ്കിൽ കൊറോണയെ തുരത്തിടാം
 

സന ഷെറിൻ .പി
3 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത