ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് തുരത്താം

കോറോണേയെന്ന ഭീകരൻ
ലോകമാകെ പടരുന്നു
അതിനെ നമുക്ക് തുരത്തിടാം
കൈകൾ സോപ്പിട്ടു കഴുകണം
മാസ്ക്ക് ധരിച്ചു നടക്കണം
ആൾക്കൂട്ടം ഒഴിവാക്കണം
അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കണം.
എങ്കിൽ കൊറോണയെ തുരത്തിടാം
 

സന ഷെറിൻ .പി
3 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത