ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പരീക്ഷകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷയുടെ പരീക്ഷകൾ

ലോകത്തെ മൊത്തം നീ ഞെട്ടിച്ചു
ലോകം മൊത്തം നീ കീഴടക്കി
ഒരു പാട് പേരെ അടിമകളാക്കി
കൊണ്ട് നീ നിന്റെ പോരാട്ടം തുടർന്നു
പോരാട്ടത്തിൽ നീ തളരുമ്പോൾ ....
ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....
ഇവിടെ നിനക്കെതിരെയുള്ള
യുദ്ധം നിനക്കെതിരെയുള്ള
യുദ്ധം നയിക്കാൻ യോദ്ധാക്കളായി
അവരുണ്ട്
വെള്ളടുപ്പിട്ട മാലാഖമാർ
 

ARYA MEHRA
8 B ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത