ലോകത്തെ മൊത്തം നീ ഞെട്ടിച്ചു
ലോകം മൊത്തം നീ കീഴടക്കി
ഒരു പാട് പേരെ അടിമകളാക്കി
കൊണ്ട് നീ നിന്റെ പോരാട്ടം തുടർന്നു
പോരാട്ടത്തിൽ നീ തളരുമ്പോൾ ....
ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....
ഇവിടെ നിനക്കെതിരെയുള്ള
യുദ്ധം നിനക്കെതിരെയുള്ള
യുദ്ധം നയിക്കാൻ യോദ്ധാക്കളായി
അവരുണ്ട്
വെള്ളടുപ്പിട്ട മാലാഖമാർ