ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം      

സന്തോഷം നിറഞ്ഞ ഈ ലോകത്തെ

കൊറോണ കൈക്കലാക്കി.

കൈകൾ കോർത്ത് നടക്കാനോ

ഒത്തുകൂടാനോ സാധിക്കുന്നില്ല.

നമുക്ക് ഒന്നിച്ച് കൊറോണയെ

വീട്ടിലിരുന്ന് നേരിടാം.

ആരുമായി അടുത്തിടപെടാതിരിക്കുക.

പ്രളയത്തെ അതിജീവിച്ചില്ലേ.

കൊറോണയെയും അതിജീവീക്കാം.


 


വൈഗ. എ
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത