സന്തോഷം നിറഞ്ഞ ഈ ലോകത്തെ കൊറോണ കൈക്കലാക്കി. കൈകൾ കോർത്ത് നടക്കാനോ ഒത്തുകൂടാനോ സാധിക്കുന്നില്ല. നമുക്ക് ഒന്നിച്ച് കൊറോണയെ വീട്ടിലിരുന്ന് നേരിടാം. ആരുമായി അടുത്തിടപെടാതിരിക്കുക. പ്രളയത്തെ അതിജീവിച്ചില്ലേ. കൊറോണയെയും അതിജീവീക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത