ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/നഷ്‌ടപ്പെട്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്‌ടപ്പെട്ട അവധിക്കാലം


മുറ്റത്തെ കോമാടൻ തെങ്ങിൻ മടലൊന്ന്
ചെത്തിയൊരുക്കി ഞാൻ ബാറ്റുണ്ടാക്കി
നേന്ത്രവാഴച്ചപ്പ് വാരി ചുരുട്ടി ഞാൻ
കാല്പന്തുമങ്ങനെ കെട്ടിയുണ്ടാക്കി
കൂട്ടുകാരെല്ലാം ലോക്കിങ്ങിലായിപ്പോയി
ബാറ്റിങ്ങിനോ കൂട്ടരാരുമില്ല
കഷ്ടകാലത്തൊരു കോവിഡ് വന്നു
നഷ്ടമായൊരു അവധിക്കാലം.

 

യെദുകൃഷ്‌ണ .യു.എസ്
4 B ഗവ.എൽ.പി.എസ് .ചത്തിയറ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത