കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14616 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യാധി | color= 2 }} <center> <poem> വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി


വീട്ടിലിരുന്നു മുഷിഞ്ഞു തുടങ്ങി
മുറ്റത്തൊന്ന് ഇറങ്ങാതെയായി
ടൗണുകളെല്ലാം കാലിയായി
ലോക്ക് ഡൌൺ കാരണം അകത്തായി
കലിയുമില്ല ചിരിയുമില്ല
എങ്ങും എങ്ങും പ്രാർത്ഥന മാത്രം
അതിജീവിക്കാൻ അവർഎത്തി
നേഴ്സുമാരായി മാലാഖ
ലോകം മൊത്തം ഇരുട്ടായി
ലോകം മൊത്തം ആകാത്തായി
ആരോരും കാണാതായി
ആരോരും മിണ്ടാതെയായി
അതിജീവിക്കും അതിജീവിക്കും
ഞങ്ങൾ ഈ വ്യാധിയെ
        Fiza Fathima