എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം

പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ ജീവിതത്തിനു വേണ്ടി എല്ലാം പ്രകൃതി നമ്മുക്ക് തരുന്നുണ്ട്. മഴപെയ്യുന്നു , വിളവു ഉണ്ടാകുന്നു , വൃക്ഷങ്ങളും , ചെടികളുമൊക്കെ വേഗം വളരുന്നു. നമ്മുക്ക് ഫലങ്ങൾ തരുന്നു . ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനോട് നന്ദികാണിക്കുന്നതിനുപകരം ഭൂമിയും അന്തരിക്ഷവും വെള്ളവുമെല്ലാം ഏതെല്ലാം വിധത്തിൽ മലിനമക്കാമോ അത്രയും ദ്രോഹം നമ്മളെല്ലാം ചെയ്‌തുകൊണ്ടിരിക്കുന്നു. വിടും അന്തരീക്ഷവും മലിനമാകാതിരിക്കുക. ജലത്തിന്റെ പരിശുദ്ധി സംരക്ഷിക്കുക , ഉച്ചഭാഷിണി ഉപയോകിക്കാതെ ഇരിക്കുക , ഇടക്ക്കിടെ രോഗമുണ്ടോ എന്ന് പരിശോധിക്കുക ഇത്രയും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാമെങ്കിൽ നമ്മുക്ക് കുറെയൊക്കെ ആശുസം കണ്ടെത്താം.<
പ്രകൃതി സന്തുലന പ്രക്രിയയിൽ ഉള്ളവരാണ്. മരവും മണ്ണും പാറയും ഒക്കെ പ്രത്യേകാനുത്തിൽ ചേർന്നോരുങ്ങി നിൽക്കുന്ന പ്രകൃതിയിൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഏതു പ്രശ്നവും ഭാവിയിൽ ഗുരുതാരമായ ഭാവിഷ്യത്തു ഉണ്ടാകും. പ്രകൃതിയിൽ ജന്മമായ സ്ഥലങ്ങൾ മാലിന്യക്കുമ്പരങ്ങൾ നിറഞ്ഞതാണ്. അത്തരം പ്രേദേശങ്ങളുടെ സഹാജശോഭ നഷ്ടപ്പെടുന്നു.ഉപയോഗികുന്ന വസ്തുക്കൾ ലഗാനില്ലാതെ വലിച്ചെറിയുമ്പോൾ ഓരോ സ്ഥലത്തും അവ കൂടുതലായി വർധിക്കുന്നു. അവയെ കുഴിച്ചിടാനോ ഒഴിവാക്കനോ ഇടമില്ലതെ വരുമ്പോൾ ആ സ്ഥലം മലിനമാകുന്നു.<
ജലം ജീവനാണ്. ഭൂമിയിൽ മുക്കാലും ജലമാണ്. വേനൽ കാലത്തു നാം ജലത്തെ അങ്ങയറ്റം സ്നേഹിക്കും. പക്ഷെ മഴകാലത്ത് വെറുക്കും. നല്ല കുടിവെള്ളം ലഭിക്കുക എന്നതാണ് ഇന്ന് ലോകജനത വിലയിരുത്തുന്നത് വലിയ പ്രശ്നങ്ങളിൽ ഒന്ന്. ഇത്രത്തോളം ജലതെ പറ്റി ഭൂമിയിൽ മനുഷ്യന് കുടിക്കാൻ വെള്ളമില്ല താവുന്നത് എന്തു കൊണ്ട് ആണ് എന്ന് നമ്മൾ ചിന്തിക്കണം <
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ഉതകുംവിധം ചിട്ടപ്പെടുത്തി നിർമാണങ്ങളും രൂപകല്പനകളും നിറച്ച കേരളമാണ് നമ്മുടെ ലക്ഷ്യം................

Anna john
8A എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം