എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
എൻ്റെ പേര് കൊറോണ അഥവാ കോവിഡ് 19. ഞാൻ ഒരു വൈറസ് ആണ്. എനിക്കീ ലോകം മുഴുവൻ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇപ്പോൾ ലോകം മുഴുവൻ എന്നെക്കുറിച്ച് ആണ് സംസാരം. എന്നെ ആദ്യമായി ചൈനയിലെ വുഹാനിലാണ് കണ്ടെത്തിയത്. അവിറ്റെ ധാരാളം ജനങ്ങളെ കൊന്നൊടുക്കിയ ഞാൻ ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ശാസ്ത്രത്തിൽ വളരെയധികം പുരോഗമിച്ച മനുഷ്യർക്ക് പോലും എനിക്കെതിരെയുള്ള മരുന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായ അമേരിക്ക പോലും എന്നെ തടയാനാകാതെ വിറങ്ങലിച്ച് നിൽക്കുകയാണ്. പല രാജ്യങ്ങളിലായി എനിക്ക് രണ്ട് ലക്ഷത്തോളം ജനങ്ങളുടെ ജിവനെടുക്കാൻ കഴിഞ്ഞു. മനുശഷ്യരാശിയുടെ അന്ത്യമാണ് എൻ്റെ ലക്ഷ്യം. എന്നെ പ്രധിരോധിക്കാനുല്ല പല തന്ത്രങ്ങളും പല രാജ്യങ്ങളും നടത്തുന്നുൻ്റെന്ന് എനിക്കറിയാം. വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതിലൂടെ എൻ്റെ വ്യാപനം ഒരു പരിധി വരെ തടയാൻ കഴിയും. മനുഷ്യരായ നിങ്ങൾ എനിക്കെതിരെ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കാലം ഞാനിവിടെ ഒരു മഹാമാരിയായി വർഷിച്ചുകൊണ്ടിരിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം