ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണയെന്നൊര‍ു വൈറസ്
അതിവേഗത്തിൽ പടരുന്നു
ലോകം മുഴുവൻ ഭീതിയിലാഴ്‍ത്തി
കൊറോണയെന്നൊരു മഹാവിപത്ത്
നമ്മുക്ക് ഒത്ത് പൊരുതീടാം
തുടച്ചു മാറ്റാം കൊറോമയെ
എവിടേക്കെങ്കിലും പോകുമ്പോൾ
മാസ്ക്ക് ധരിച്ച് പോകേണം
ഇടക്കിടക്ക് കൈകഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കേണം
വീട്ടിലിരിക്കാം കൂട്ടുകാരെ
കൊറോണക്കെതിരെ പോരാടാൻ



 

അഹല്യ ആർ
7A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത