കൊറോണയെന്നൊരു വൈറസ്
അതിവേഗത്തിൽ പടരുന്നു
ലോകം മുഴുവൻ ഭീതിയിലാഴ്‍ത്തി
കൊറോണയെന്നൊരു മഹാവിപത്ത്
നമ്മുക്ക് ഒത്ത് പൊരുതീടാം
തുടച്ചു മാറ്റാം കൊറോമയെ
എവിടേക്കെങ്കിലും പോകുമ്പോൾ
മാസ്ക്ക് ധരിച്ച് പോകേണം
ഇടക്കിടക്ക് കൈകഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കേണം
വീട്ടിലിരിക്കാം കൂട്ടുകാരെ
കൊറോണക്കെതിരെ പോരാടാൻ