നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/കൊലയാളി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി കൊറോണ

ചൈനയിൽനിന്നും വന്നെത്തി
കൊറോണയെന്നൊരു വൈറസ്
മണ്ണിലും വിണ്ണിലും വന്നെത്തി
കൊറോണയെന്നൊരു വൈറസ്
ലോകമെങ്ങും വന്നെത്തി ജീവനെടുത്തു കൊറോണ
നമ്മുടെ നാട്ടിൽ വന്നെത്തി ജീവനെടുത്തു കൊറോണ
കരുതലോടെ നമ്മളെല്ലാം ചെറുത്തുനിന്നു കൊറോണയെ
മാറ്റിടാം കൊറോണയെ
നാട്ടിൽനിന്നും മാറ്റിടാം
കൈകൾ വ്യതിയാക്കിടു
ഒത്തുചേരൽ ഒഴിവാക്കിടു
നിയമത്തെ അനുസരിച്ചു നിയമപാലകരെ അനുസരിച്ച
കരുതലോടെ നേരിടാം കൊറോണയെന്ന മഹാമാരിയെ......

keerthi B.S
7 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത