ചൈനയിൽനിന്നും വന്നെത്തി
കൊറോണയെന്നൊരു വൈറസ്
മണ്ണിലും വിണ്ണിലും വന്നെത്തി
കൊറോണയെന്നൊരു വൈറസ്
ലോകമെങ്ങും വന്നെത്തി ജീവനെടുത്തു കൊറോണ
നമ്മുടെ നാട്ടിൽ വന്നെത്തി ജീവനെടുത്തു കൊറോണ
കരുതലോടെ നമ്മളെല്ലാം ചെറുത്തുനിന്നു കൊറോണയെ
മാറ്റിടാം കൊറോണയെ
നാട്ടിൽനിന്നും മാറ്റിടാം
കൈകൾ വ്യതിയാക്കിടു
ഒത്തുചേരൽ ഒഴിവാക്കിടു
നിയമത്തെ അനുസരിച്ചു നിയമപാലകരെ അനുസരിച്ച
കരുതലോടെ നേരിടാം കൊറോണയെന്ന മഹാമാരിയെ......