(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണ എന്റെ നാട്ടിൽ വന്നു
പേടിപ്പെടുത്താൻ വന്നു
കൊറോണയിൽ ജാഗ്രത വേണം
എല്ലാവർക്കും ജാഗ്രത വേണം
കൈകൾ നന്നായി കഴുകീടണം
എല്ലായിടത്തും ശുചി യക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
ജാഗ്രത യോടെ ഇരിക്കേണം