ജി യു പി എസ് തെക്കിൽ പറമ്പ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 2 }} <center> <poem> തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


തിരിച്ചറിവ്

ഇന്നിവിടെ ഈ നിമിഷം
മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം
ഇന്നെന്റെ മുന്നിലാ - അമർന്ന താളുകളില്ല
മണിമാളികയും അത്യാഢംബരങ്ങളും
ഇന്നെന്റെ ജീവിതമെത്രപൊള്ള-
യന്നറിഞ്ഞു ഞാൻ എൻറെ കണ്ണിൽ പ്രതിഫലിപ്പിക്കാത്ത
രൂപങ്ങളെൻ ജീവനണയാതെ കാത്തിടുന്നു
ലോകത്തിൻ നെടുംതൂണെന്ന്
വൃഥാ നിനച്ച പണവും പ്രതാപവും ഇത്തിരിക്കുഞ്ഞൻ കൃമിയിലൊടുങ്ങി .

കൃഷ്ണജിത്ത്.കെ
7 എ
ജിയുപിഎസ് തെക്കിൽ പറമ്പ്

കൃഷ്ണജിത്ത് . കെ
7 A ജി യു പി എസ് തെക്കിൽ പറമ്പ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത