ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/ കൊറോണ

14:32, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> കൊറോണ വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ വന്നു നാട്ടിൽ കൊറോണ വന്നു വണ്ടിയെടുത്ത് പുറത്തു പോകാൻ എന്തൊരു പേടി (2) ജാഗ്രത വേണം... ഭയം വേണ്ട (2) ഒറ്റക്കെട്ടായ് നിൽക്കേണം . മഹാമാരിയെ തോൽപ്പിക്കാൻ (2 ) (കൊറോണ ) ദിശയുടെ നമ്പർ ഓർക്കേണം കൂട്ടുകാരേ ഓർക്കേണം (2) കൈകൾ കഴുകൂ സോപ്പിട്ട് അകലം പാലിച്ചീടൂ നാം (2) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചീടൂ നാം (2) (കൊറോണ ) കൊറോണയെന്നൊരു വൈറസ് മാനവരാശിക്കാപത്ത് (2) വ്യക്തി ശുചിത്വം പാലിച്ചാൽ പരിസര ശുചിത്വം പാലിച്ചാൽ (2) പേടിച്ചോടും വൈറസ് കൊറോണയെന്നൊരു വൈറസ് (2) (കൊറോണ )

NEHA M
6 A ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത