ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ വന്നു നാട്ടിൽ കൊറോണ വന്നു വണ്ടിയെടുത്ത് പുറത്തു പോകാൻ എന്തൊരു പേടി (2) ജാഗ്രത വേണം... ഭയം വേണ്ട (2) ഒറ്റക്കെട്ടായ് നിൽക്കേണം . മഹാമാരിയെ തോൽപ്പിക്കാൻ (2 ) (കൊറോണ ) ദിശയുടെ നമ്പർ ഓർക്കേണം കൂട്ടുകാരേ ഓർക്കേണം (2) കൈകൾ കഴുകൂ സോപ്പിട്ട് അകലം പാലിച്ചീടൂ നാം (2) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചീടൂ നാം (2) (കൊറോണ ) കൊറോണയെന്നൊരു വൈറസ് മാനവരാശിക്കാപത്ത് (2) വ്യക്തി ശുചിത്വം പാലിച്ചാൽ പരിസര ശുചിത്വം പാലിച്ചാൽ (2) പേടിച്ചോടും വൈറസ് കൊറോണയെന്നൊരു വൈറസ് (2) (കൊറോണ )

NEHA M
6 A ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത