വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/വിരുന്നുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vlps1234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിരുന്നുകാരി | color=5 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിരുന്നുകാരി

 
പുള്ളികളുള്ളൊരു പൂമ്പാറ്റ
പാറി പോകും പൂമ്പാറ്റ
നിറങ്ങളുള്ളൊരു പൂമ്പാറ്റ
പൂവുകൾ തേടി പോകുന്നോ ?
പൂവിനിടയിൽ എന്താണ് ?
ഒളിച്ചു വച്ചത് പൂമ്പാറ്റേ ?
തേനുകളാണോ പൂമ്പാറ്റേ ?
എനിക്കുതരുമോ പൂമ്പാറ്റേ
പുള്ളികളുള്ളൊരു പൂമ്പാറ്റേ
ഈ പുള്ളികൾ തന്നത് ആരാണ് ?
പൂക്കളിൽ നിന്നും കിട്ടിയതോ ?
മാനത്തെ മാലാഖ തന്നതാണോ ?
കാണാനെന്തൊരു രസമാണ്
പുള്ളികളുള്ളൊരു പൂമ്പാറ്റേ !
 

അഷിൻ അനിൽ കുമാർ
2 വേശാല എ എൽ പി സ്കൂൾ , കണ്ണൂർ , തളിപ്പറമ്പ് സൗത്ത്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത