ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ലോക ഭൗമദിനം/ നാടിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിന്റെ വേദന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിന്റെ വേദന


ലോകം മുഴുവൻ കണ്ണീരിലാഴ് ത്തിയ
കൊറോണ എന്നൊരു വൈറസ്.
ഓരോ നാടും ഭയന്ന് വിറക്കും
കോറോണയെന്നൊരു വൈറസ് .
ഓരോദിനവും കൊന്നൊടുക്കിയ
ജനതകൾക്കതിരില്ല .
ഉറ്റവരെപോലും അടുത്തുകാണാൻ
അടുത്തിരിക്കാൻ കഴിയാതെ
കൂട്ടുകാരോടൊത് ഒന്നിച്ചു
കൈകോർത്തു നിൽക്കാൻ കഴിയാതെ
ആഘോഷമില്ലാതെ ആർഭാടമില്ലാതെ
മത്സരമില്ലാതെ ജീവിതം.
 വിഷമിക്കില്ല നാം പേടിക്കില്ല നാം
സധൈര്യം നാം മുന്നേറും .
ലോകം മുഴുവം സുഖം പകരാൻ
പ്രാത്ഥനയോടെ നാം കാത്തിരിക്കാം .
 

നിധിനാ സുധീഷ്
3A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത