ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ബാല്യം
കൊറോണക്കാലത്തെ ബാല്യം
കൊറോണ തട്ടിയെടുത്തത് എന്റെ വേനൽ അവധി കാലമാണ് .യാത്രകൾ, കളികൾ കുട്ടുകാരുമൊത്തുള്ള കൂടിച്ചേരൽ എല്ലാംനഷ്ടമായി. എന്നാലും ഞാൻ അതു ക്ഷമിച്ചു. കാരണം എന്നും ജോലിക്ക് പോകുന്ന എന്റെ അമ്മയെ എനിക്ക് അടുത്തു കിട്ടി . അമ്മയോട് ഞാൻ ഒരു പാട് സംസാരിച്ചു. അച്ഛൻ എനിക്കു പരിചയമുള്ള ഒരാളായി മാറി. പറമ്പിലെ കിളികളെ ഞാൻ കൂടുതൽ അറിഞ്ഞു. എന്റെ സഹോദരങ്ങളോടൊത്തു കൂടുതൽ സമയം ചിലവഴിച്ചു. വിട്ടിൽ ഇരുന്നാൽ കോവിഡ് -19 വരില്ലെന്നും സമൂഹത്തിൽ പകരില്ല എന്നും പത്രത്താളിലൂടെ ഞാൻ വായിച്ചറിഞ്ഞു. ഏതായാലും ഞാനും സന്തോഷവനായി.
സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ