വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/2020 അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vlps1234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020 അവധിക്കാലം | color= 2 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020 അവധിക്കാലം

വീട്ടിലിരിക്കാം കൂട്ടരേ ....
പുറത്തുപോകാതെല്ലാർക്കും
അച്ഛനും അമ്മയും കൂടെക്കളിക്കാം
ചേച്ചി ചേട്ടൻകൂടെക്കളിക്കാം
കഥപറയാനൊമുത്തശ്ശിയുണ്ട്
കൂട്ടുകൂടാൻമുത്തശ്ശനുണ്ട്
അറിവുകൾനേടാംവീട്ടിലിരുന്നു
കൊച്ചുകൊച്ചുവേലകൾചെയ്യാം
കൃഷിയുംചെയ്യാം കൂട്ടരേ ......
വിഷംകലരാത്തൊരു ഭക്ഷണമെന്നും
വീട്ടിലിരുന്നു കഴിച്ചീടാം
ആരോഗ്യംപരിപാലിച്ച
ശുചിത്തം പരിപാലിച്ചും
കൊറോണയെന്നൊരു
ഭീകരനെ ഓടിച്ചിടാം
ഈ ഭൂമിയിൽനിന്നും
 

വൈഗ ടി
1 വേശാല എ എൽ പി സ്കൂൾ , കണ്ണൂർ , തളിപ്പറമ്പ് സൗത്ത്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത