വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/2020 അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
2020 അവധിക്കാലം

വീട്ടിലിരിക്കാം കൂട്ടരേ ....
പുറത്തുപോകാതെല്ലാർക്കും
അച്ഛനും അമ്മയും കൂടെക്കളിക്കാം
ചേച്ചി ചേട്ടൻകൂടെക്കളിക്കാം
കഥപറയാനൊമുത്തശ്ശിയുണ്ട്
കൂട്ടുകൂടാൻമുത്തശ്ശനുണ്ട്
അറിവുകൾനേടാംവീട്ടിലിരുന്നു
കൊച്ചുകൊച്ചുവേലകൾചെയ്യാം
കൃഷിയുംചെയ്യാം കൂട്ടരേ ......
വിഷംകലരാത്തൊരു ഭക്ഷണമെന്നും
വീട്ടിലിരുന്നു കഴിച്ചീടാം
ആരോഗ്യംപരിപാലിച്ച
ശുചിത്തം പരിപാലിച്ചും
കൊറോണയെന്നൊരു
ഭീകരനെ ഓടിച്ചിടാം
ഈ ഭൂമിയിൽനിന്നും
 

വൈഗ ടി
1 വേശാല എ എൽ പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത