എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം

തുരത്താം
തടുക്കാം
അകന്നിരുന്ന്
അകത്തിരുന്ന്
കൈകഴുകി
മുഖംമറച്ച്
തടുത്തിടാം
കൊറോണയെ
തുരത്തിടാം
കൊറോണയെ



ഉത്തര ടി
2 A എ.എം.എൽ.പി.സ്കൂൾ, കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത