ജി എൽ പി എസ് രാമന്തളി/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsramanthali (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ

കോറോണ
കോറോണയെന്ന മഹാമാരിയെ,
തുരത്തുവാനായ് ഒത്തുചേർന്നു,
ദൈവതുല്യരാം ആരോഗ്യപ്രവർത്തകർ,
സംരക്ഷകരാം ഭരണാധികാരിക‍‍ർ
നമ്മളെകാത്തിടും ആരോഗ്യമേഖല.
നമ്മളെസംരക്ഷിക്കും പോലിസുകാർ
പൊരിവെയിലിലും അഹോരാത്രിയും,
പണിചെയ്തിടുന്ന പോലിസുകാർ,
ഏവരുംഒത്തുചേർന്ന്
തുരത്തിടും കോറോണയ
 

അഭി‍‍ജിത്ത്
3 ജി.എ ൽ.പി.എസ്.രാമന്തളി
പയ്യന്നൂ ർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത