കോറോണ
കോറോണയെന്ന മഹാമാരിയെ,
തുരത്തുവാനായ് ഒത്തുചേർന്നു,
ദൈവതുല്യരാം ആരോഗ്യപ്രവർത്തകർ,
സംരക്ഷകരാം ഭരണാധികാരികർ
നമ്മളെകാത്തിടും ആരോഗ്യമേഖല.
നമ്മളെസംരക്ഷിക്കും പോലിസുകാർ
പൊരിവെയിലിലും അഹോരാത്രിയും,
പണിചെയ്തിടുന്ന പോലിസുകാർ,
ഏവരുംഒത്തുചേർന്ന്
തുരത്തിടും കോറോണയ