നമ്മൾ കൊറോണയെ തുരത്തണം നമ്മുടെ നാട്ടിൽ നിന്ന് തുരത്തണം വീട്ടിൽ ഇരിക്കണം എവിടെയും പോകരുത് ആൾക്കൂട്ടത്തിൽ അകലം പാലിക്കുകയും വേണം മാസ്ക് ധരിക്കണം വൃത്തിയായി കൈ കഴുകണം രോഗമുള്ളവരുടെ അടുത്ത് പോകരുത് നമ്മൾ കൊറോണയെ തുരത്തണം നമ്മുടെ രാജ്യത്തു നിന്ന് തുരത്തണം.