ഉള്ളടക്കത്തിലേക്ക് പോവുക

വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതിപരത്തി
നമ്മളെയൊക്കെ ക്വാറന്റെ നിലാക്കി
ഭയവും വേണ്ട ഭീതിയും വേണ്ട
വേണ്ടത് ജാഗ്രത മാത്രം
കൈകൾ കഴുകാം നന്നായി
മാസ്ക് ധരിക്കാം മാനവർക്കായി
പുറത്തിറങ്ങാൻ നോക്കേണ്ട
അകത്തിരുന്നുകളിച്ചീടാം
ഇത്തിരി പോന്നൊരു വൈറസിനെ
ഒരുമിച്ചൊന്നായ് തുരത്തീടാം

ഷാന മജീദ്
4 എ വി‍ഷ്ണ‌‌ു വിലാസം യു പി സ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത