വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതിപരത്തി
നമ്മളെയൊക്കെ ക്വാറന്റെ നിലാക്കി
ഭയവും വേണ്ട ഭീതിയും വേണ്ട
വേണ്ടത് ജാഗ്രത മാത്രം
കൈകൾ കഴുകാം നന്നായി
മാസ്ക് ധരിക്കാം മാനവർക്കായി
പുറത്തിറങ്ങാൻ നോക്കേണ്ട
അകത്തിരുന്നുകളിച്ചീടാം
ഇത്തിരി പോന്നൊരു വൈറസിനെ
ഒരുമിച്ചൊന്നായ് തുരത്തീടാം

ഷാന മജീദ്
4 എ വി‍ഷ്ണ‌‌ു വിലാസം യു പി സ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത