ദേവി വിലാസം എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യൻ


കിഴക്ക് ദിക്കിൽ മലമുകളിൽ
ഉദിച്ചുയർന്നു വരുന്നുണ്ട്
ചുവന്ന വട്ടപൊട്ടും കുത്തി
പൊങ്ങി പൊങ്ങി വരുന്നുണ്ട് :
പുഞ്ചിരി തൂകി പൊന്നൊളി വിതറി
ഉദിച്ചു പൊങ്ങി വരുന്നുണ്ട്
പാരിൽ വെളിച്ചമേകാനെന്നും
ഉദിച്ചു പൊങ്ങും ചങ്ങാതി
പടിഞ്ഞാറെത്തും നേരത്ത്
പതിവായ് മുങ്ങും ചങ്ങാതി.
                         
                

 

ആദിഷ്.കെ
4 [[|താവത്ത് ദേവീവിലാസം എൽ .പി .സ്കൂൾ.താവം.]]
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത