ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി സ‍ുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സ‍ുന്ദരം

    
 എന്ത‍ു ഭംഗിയാണെൻ പ്രകൃതി
സ‍ുന്ദരമാണെൻ പരിസ്‍ഥിതി
കളകളമൊഴ‍ുക‍ും പ‍ുഴകള‍ും
തലയ‍ുയർത്തിനിൽക്ക‍ും മലകള‍ും
പച്ചവിരിച്ച വയല‍ുകള‍ും
തേൻന‍ുകര‍ും കിളിനാദവ‍ും
ത‍‍‍ഴ‍ുകിയ‍ുണർത്ത‍ും ഇളങ്കാറ്റ‍‍ും
നിറഞ്ഞതാണെന്റെ ഭ‍ൂമി
എന്നാലിന്ന‍ു മന‍ുജന്റെ വികൃതികളിൽ
വയല‍ുകളെല്ലാം നിരപ്പായി
പ‍‍ുഴകൾ മണ്ണിട്ടുനികത്തി‍ട‍ുന്ന‍ു
മരങ്ങളെല്ലാം മ‍ുറിച്ചിടു‍ന്നു
പ്രകൃതിക്ഷോപം ഇന്നീഭ‍ൂവിൽ
കാലാവസ്‍ഥകൾ മാറ‍ുന്ന‍ു
തിരിച്ചെട‍ുക്കണം നമ്മ‍ുടെ പ്രക‍ൃതിയെ
നമ്മളെല്ലാം ഒന്നിച്ച്.

ശിവലക്ഷ്‍മി വി.പി
5സി ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത