ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/നല്ലവരായ് മാറീടും

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലവരായ് മാറീടും

കാണാൻ കഴിയില്ലെന്നാലും,
 നീയൊരു കേമൻ അതികേമൻ.
കളിയും പോയി , ചിരിയും പോയി,
വിരുന്നും പോയി, മറ്റെല്ലാം പോയി.
 നാട്ടിൽ താരം നീയാണ്.
 വേൾഡിൽ താരം നീയാണ്.
 നിന്നെ പേടിച്ചീടാതെ,
 ശുചിയായി ഞങ്ങൾ നടന്നീടും.
 നിന്നെ നാടു കടത്തീട്ടു
നല്ലവരായ് ഞങ്ങൾ മാറീടും.

നിവേദ്യ കെ എസ്
രണ്ട് എ എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത