കാണാൻ കഴിയില്ലെന്നാലും, നീയൊരു കേമൻ അതികേമൻ. കളിയും പോയി , ചിരിയും പോയി, വിരുന്നും പോയി, മറ്റെല്ലാം പോയി. നാട്ടിൽ താരം നീയാണ്. വേൾഡിൽ താരം നീയാണ്. നിന്നെ പേടിച്ചീടാതെ, ശുചിയായി ഞങ്ങൾ നടന്നീടും. നിന്നെ നാടു കടത്തീട്ടു നല്ലവരായ് ഞങ്ങൾ മാറീടും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത