സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എന്റെ പേരമരം
എന്റെ പേരമരം
എനിക്ക് കുഞ്ഞിലേ മുതൽ പേരയ്ക്ക വലിയ ഇഷ്ടമാണ്. അയല്പക്കത്തെ വീട്ടിൽ പേരമരം ഉണ്ട്. വല്ലപ്പോഴും എനിക്കും ഒരു പേരയ്ക്ക തരും. എന്നാൽ അത് എനിക്ക് തികയില്ലായിരുന്നു. വീണ്ടും വേണമെന്ന് പറഞ്ഞു കരയുമായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .അങ്ങനെ അച്ഛൻ ഒരു പേരതൈ വാങ്ങിച്ചു നട്ടു. ഇന്ന് അത് വളർന്ന് ഒരു പേരമരമായി. ആവശ്യത്തിന് കഴിക്കാൻ പേരയ്ക്കയും കിട്ടും. ഇന്നും കിട്ടി ഒരു പഴുത്ത പേരയ്ക്ക. എന്റെ വീട്ടിൽ പേര് മാത്രമല്ല, ചാമ്പ, പുളിച്ചി, ആനമുന്തിരി, മാവ്, വരിക്കപ്ലാവ് എന്നീ മരങ്ങളും ഉണ്ട്. നമുക്ക് ഇഷ്ടമുള്ള തൈകൾ നട്ടുപിടിപ്പിച്ചാൽ വയറു നിറച്ചും പഴങ്ങൾ കഴിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം