മണലാടി സെന്റ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
 മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
 വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
 കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം

 

ആദിത്യ സനൽ
3 A മണലാടി,സെൻ്റ മേരീസ് .എൽ.പി.എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത <!- കവിത / കഥ / ലേഖനം -->

[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!- കവിത / കഥ / ലേഖനം -->കൾ]]