തേൻകുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുമോ നീ
ചറപറാ പെയ്യുന്ന മഴയിലും നിന്നെ ഞാൻ
എന്റെ കരങ്ങളിൽ കാത്തീടാം
കൊടും ചൂടിലും നിനക്ക് ഞാൻ ആശ്വാസമേകാം
തേൻകുരുവി തേൻ കുരുവി
മധുരമൂറും വാഴപ്പൂന്തേൻ നിനക്കായി
ഞാൻ സമ്മാനിച്ചീടാം
അജ്വൽ ജെ
2 C [[|എ. എസ്. ബി. എസ് മഞ്ഞളൂർ]] കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത