ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഉറുമ്പിന്റെ വികൃതി
ഉറുമ്പിന്റെ വികൃതി
ഒരു ദിവസം ആനക്കുട്ടൻ വെള്ളം കുടിക്കാൻ കുളത്തിലേക്ക് ചെന്നതായിരുന്നു.എന്തു രസം ! ആ അണ്ണാന്റെ മേത്തേയ്ക്ക് വെള്ളം ഒഴിച്ചാലോ?’’“അയ്യോ ... ഓടിക്കോ, ആനവരുന്നേ...’’അണ്ണാൻ ഓടടാ ഓട്ടം.അവന് എന്നെ അത്രയ്ക്ക് പേടിയാണല്ലേ!കഷ്ടംആനക്കുട്ടൻ പറഞ്ഞു.“ഹായ്! ആ കട്ടുറുമ്പിനെ പേടിപ്പിച്ചാലോ?’’"അയ്യോ, എന്റെ കാല്"ആനക്കുട്ടൻ നിലവിളിച്ചുഅമ്പട നീ കാട്ടിലുള്ളവരെ പേടിപ്പിക്കുമല്ലേ?’’“ അയ്യോ ,ഇനി ഞാൻ ചെയ്യില്ലേ"ആനക്കുട്ടൻ ഒാടിപ്പോയി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ