അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തടയാം നമുക്കീ മഹാമാരിയെ

10:42, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തടയാം നമുക്കീ മഹാമാരിയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയാം നമുക്കീ മഹാമാരിയെ

കൊറോണയെന്ന മഹാമാരിയെ തടയാൻ
കൈകോർക്കം കൈവിടാതിരിക്കാം
കൈകഴുകൂ സോപ്പുപയോഗിച്ച്
ശരീങ്ങൾ അകന്ന് മനസുകൾ അടുത്ത്
അകലം പാലിക്കുക നമ്മൾ
സമൂഹവ്യാപനം തടയാൻ
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
തുമുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മറച്ചുപിടിക്കൂ.
നല്ലൊരു നാലേക്കായി ഇന്നത്തെ മുൻകരുതൽ
നമ്മുടെ നാടിനെ രക്ഷിക്കും.

പേര്= പാർവ്വതി എം വി ക്ലാസ്സ്= 4 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= അക്ലിയത്ത് എൽ പി സ്കൂൾ കോഡ്=13601 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ തരം= കവിത color= 4

}}