ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
വളരെയധികം മാരക രോഗങ്ങൾപടർന്നുപിടിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.നമ്മുടെ ജീവിത ശൈലിയും ആഹാരരീതിയുമാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആഹാരത്തിൽ വൈറ്റമിൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളാണ് നാം ഉൾപ്പെടുത്തേണ്ടത്. പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, മുട്ട,പാൽ എന്നിവ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുന്നു. കൂടാതെ ധാരാളം ശുദ്ധജലം കുടിക്കുന്നതിലൂടെയും സൂര്യപ്രകാശം കൊള്ളുന്നതിലൂടെയും നമുക് രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കാം.
അഭിനവ് കൃഷ്ണ K J
III A ഗവ. പി.ജെ.എൽ.പി,എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം